Age. 47
Phone: 6282930789
ഞാൻ അമേച്ചർ നാടക രംഗത്ത് പ്രവർത്തിച്ച് വരുന്നു ചെറിയ വേഷത്തിൽ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട് .
കഥ നായിക സീരിയലിൽ പാൽക്കാരൻ്റെ വേഷം ചെയ്തു വരുന്നു.
35 Short mov കളിൽ അഭിനയിച്ചു.
5 എണ്ണം നായകനായി.
6 Short mov കഥ.
തിരക്കഥ, സംഭാഷണം എഴുതി.
5 എണ്ണം സംവിധാനം ചെയ്തു .
10 മ്യുസിക്ക് ആൽബത്തിൽ അഭിനയിച്ചു.
5web സീരിയലിൽ ചെറിയ വേഷങ്ങൾ ചെയ്തു പ്രൊസക്ഷൻ മാനേജർ ആയി.
Shortmov, web എനിങ്ങനെയും പ്രവർത്തിച്ചു.
കെടാവിളക്ക് എന്ന സിനിമയുടെ കാസറ്റിങ്ങ് ഡയറക്ടർ ആണ് അതിൽ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്
ഇപ്പോൾ കാസറ്റിങ്ങ് കമ്പനി തുടങ്ങിട്ടുണ്ട്.